18 ലക്ഷത്തിന് 2000 സ്‌ക്വയർ ഫീറ്റിൽ ഒരു കിടിലൻ മോഡേൺ ഹോം!! ഈ വീട് നിങ്ങളെ ഞെട്ടിക്കും | 18 Lakh 2000 SQFT 4 BHK Home Tour Malayalam

18 Lakhs Modern Home Tour Malayalam : വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

2000 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വൈറ്റ് & ഗ്രേ കോമ്പിനേഷനിൽ ആണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്.

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. അതിന് സമീപത്തായി പ്ലാന്റുകൾ വച്ചുപിടിപ്പിച്ച് മനോഹരമായ ഒരു കോർട്ട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. കോർട്ട്യാർഡിന്റെ തൊട്ടടുത്താണ് വീടിന്റെ പ്രയർ റൂം സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. വളരെ നീറ്റ് & സിംപിൾ ഡിസൈനിൽ ആണ് ബെഡ്റൂമുകൾ മനോഹരമാക്കിയിരിക്കുന്നത്.

പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു. ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 18 ലക്ഷം രൂപയാണ്. ഈ വീടിനെക്കുറിച്ചു കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Dr. Interior എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.