1 മിനുട്ടിൽ കൈ നനയാതെ ചപ്പാത്തി ഉണ്ടാക്കാം… Chappathi recipe malayalam.
Chappathi recipe malayalam.!!! ഒരു മിനിറ്റിൽ ചപ്പാത്തി ഉണ്ടാക്കാം എന്ന് പറഞ്ഞാൽ അതൊരു കോമഡി ആയിട്ട് തോന്നുന്നുണ്ടോ പക്ഷേ അത് ഒരു സീരിയസ് ആയ കാര്യമാണ് ഒരു മിനിറ്റിൽ ചപ്പാത്തി തയ്യാറാക്കാം സാധാരണ ചപ്പാത്തി മാവു മായിട്ടുള്ള മൽപ്പിടുത്തം കഴിയുമ്പോൾ തന്നെ ഏകദേശം കഴിക്കണമെന്നുള്ള ആലോചന തീർന്നു കിട്ടും.. എന്നാലും വലിയ താല്പര്യമൊന്നുമില്ല നമുക്ക് ഇനിമുതൽ ഇതാ ഇത് കുഴക്കാനും പരത്താനും അധിക സമയത്തിന്റെ ഒന്നും ആവശ്യമില്ല…
പ്രത്യേകിച്ച് കുഴക്കാൻ അധികം സമയത്തിന്റെ യാതൊരുവിധ ആവശ്യമില്ല അതുകൊണ്ടുതന്നെ ഇത് എങ്ങനെയാണ് കുഴക്കുന്നത് നോക്കാം മിക്സിയുടെ ചെറിയ ജാറിലേക്ക് ആവശ്യത്തിന് പൊടി ഇട്ടുകൊടുക്കുക അതിലേക്ക് ഉപ്പും കുറച്ച് എണ്ണയും കുറച്ച് വെള്ളവും ഒഴിച്ചതിനു ശേഷം മിക്സി ഒന്ന് കറക്കുക ഇത് രണ്ടുമൂന്നു തവണ കുറച്ചു കുറച്ചായിട്ട് വെള്ളം ഒഴിച്ച് ഒന്ന് ചെയ്തു നോക്കാം എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ള വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്..

പിന്നെ അടുത്തതായി അറിയേണ്ടത് ഇത് കറക്റ്റ് പാകത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് കൈകൊണ്ട് തൊട്ടുനോക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാവും വെറുതെ ഒന്ന് പ്രസ് ചെയ്തതിനുശേഷം സാധാരണ പോലെ പെട്ടെന്നുതന്നെ പരത്തി എടുക്കാവുന്നതാണ്… പരുത്തിക്കഴിഞ്ഞാൽ പിന്നെ ദോശക്കലിലേക്ക് ഇട്ട് സാധാരണ ചപ്പാത്തി പോലെ വേവിച്ചെടുക്കാവുന്നതാണ് പക്ഷേ ഒരിക്കലും കൈക്ക് യാതൊരുവിധ പ്രശ്നവുമില്ലാതെ തന്നെ കൈകൊണ്ട് തൊടാതെ തന്നെ നമുക്ക് ഇത് കുഴച്ചെടുക്കാം..
എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ചപ്പാത്തി പക്ഷേ അത് കുഴക്കുന്ന ബുദ്ധിമുട്ട് കൊണ്ടുള്ള വിഷമമാണ് എല്ലാവർക്കും ഉള്ളത് ഇനിമുതൽ ആ ഒരു പ്രശ്നമില്ല ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നുള്ള വിശദമായിട്ട് വീഡിയോ നിങ്ങൾ കൂടെ കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Dians kannur kitchen.