ഇനി ബേക്കറിയിൽ പോയി വലിയ വില കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. Raw banana halwa recipe

Raw banana halwa recipe |ഇനി ബേക്കറിയിൽ പോയി വലിയ വില കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല നമുക്ക് ഹൽവ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വ്യത്യസ്തമായിട്ടും വളരെ ഹെൽത്തിയായിട്ട്.

ഒരു ഹൽവയാണ് തയ്യാറാക്കുന്നത് ഈ ഒരു ഹൽവ തയ്യാറാക്കുന്ന പച്ചക്കറിയാണ് വേണ്ടത് പച്ചക്കായ എടുത്തിട്ട് നമുക്ക് ആദ്യം നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കണം അല്ലെങ്കിൽ കായ എന്തൊക്കെ ചെയ്തു കഴിഞ്ഞാൽ ഈ പച്ചക്കായ നമ്മൾ കുട്ടികൾക്കൊക്കെ കൊടുക്കുന്നതിനു കാരണം പച്ചക്കായ കഴിക്കുന്നതിന്റെ ഗുണം അങ്ങനെ കഴിച്ചാൽ മാത്രമേ കിട്ടുകയുള്ളൂ അപ്പോൾ പച്ചക്കായ നമുക്ക് പുഴുങ്ങി എടുത്തതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായിട്ടൊന്ന് അരച്ചെടുക്കണം.

അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് അതിലേക്ക് ഈ അരച്ചെടുത്തിട്ടുള്ള പച്ചക്കറി ചേർത്ത് കൊടുത്ത് അതിലേക്ക് ശർക്കരയും വീണ്ടും നെയ്യും ഏലക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് നല്ല കട്ടിയിലാക്കി എടുക്കണം ശരിക്കും ഒരു ഹൽവ പോലെ തന്നെ ആക്കി എടുക്കണം വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഹൽവ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഹെൽത്തി ആയിട്ടുള്ള ഈയൊരു വിഭവം നമുക്ക് ഏത് സമയത്തും കഴിക്കാൻ പറ്റുന്നതാണ് കുട്ടികൾക്കായിരുന്നാലും വലിയവർക്കായിരുന്നാലും ഇതുപോലെ ഒരു വിഭവം കഴിക്കുകയാണെന്നുണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും വളരെ ഹെൽത്തിയായിട്ടിരിക്കാനും സാധിക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും.

ഇതുപോലെത്തെ ഉള്ള വിഭവങ്ങൾ വേണം നമുക്ക് ഏത് സമയത്തും കഴിക്കേണ്ടത് ശരീരത്തിന് ഒരുപാട് ബലം തരുന്നത് ഒരുപാട് ആരോഗ്യകരമായിട്ടുള്ളതും ആയിട്ടുള്ള ഒന്നാണ് ഈ ഒരു പച്ചക്കായ. മറ്റെന്ത് കറി ഉണ്ടാക്കിയാലും തോരൻ ഉണ്ടാക്കിയാലും കിട്ടാത്തതിലും കൂടുതൽ ഗുണങ്ങളാണ് ഈ ഒരു പച്ചക്കറി ഇങ്ങനെ തയ്യാറാക്കുമ്പോൾ നമുക്ക് കിട്ടുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Pachila hacks

Leave A Reply

Your email address will not be published.